1929-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയിലെ റങ്കൂണിലായിരുന്നു ഫാസി എസ് നരിമാന്റെ ജനനം. പാഴ്സി വിഭാഗക്കാരായ സാം ബരിയന്ജി നരിമാന്- ബാനു നരിമാന് എന്നിവരായിരുന്നു മാതാപിതാക്കള്‍. ബര്‍മയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയ ഫാലി നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
Original reporting. Fearless journalism. Delivered to you.